ഹരിപ്പാട്: കാട്ടിൽ മാർക്കറ്റിലെ ആദ്യകാല പലചരക്ക് വ്യാപാരിയും തൃക്കുന്നപ്പുഴ കിഴക്കേക്കരവടക്ക് അംബികഭവനത്തിൽ പരേതനായ ധർമ്മപാലന്റെ ഭാര്യയുമായ ഗോമതിപണിക്കത്തി (92) ബംഗളുരുവിൽ നിര്യാതയായി. മക്കൾ അജിത്ത് (എസ്.ബി.ഐ, ബംഗളുരു), അനിൽകുമാർ (ബഹ്റിൻ), രാജേശ്വരി, അംബിക.
മരുമക്കൾ: തുളസി, ഷോണി, ഗോപി, മോഹനൻ