ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിൽ ഡി.പി.ഐ റിട്ട. അക്കൗണ്ട്‌സ് ഓഫീസർ തത്തംപള്ളി ആറ്റാവേലിൽ വൈക്കത്തുവീട്ടിൽ വി.സി. തോമസ് (ബേബിച്ചൻ-84) നിര്യാതനായി. ഭാര്യ: ആനി തോമസ് (റിട്ട. ഹെഡ്മിസ്ട്രസ്, ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ, പുളിങ്കുന്ന്). മക്കൾ: ഡോ. ഇന്ദിരാ റാണി തോമസ് (എ.ജി.എം എയർപോർട്‌സ് അതോറിറ്റി ഓഫ് ഇൻഡ്യ. ചെന്നെ എയർപോർട്), രാജീവ് തോമസ് (ഹോക്കി കോച്ച്, സ്‌പോർട്‌സ് അതോറിട്ടി ഒഫ് ഇൻഡ്യ, കൊല്ലം), പരേതയായ ഡോ. റെജി പ്രിയദർശിനി തോമസ്.
മരുമക്കൾ: ജെയിംസ് തോമസ് ചേരവേലിൽ കുറവിലങ്ങാട് (സിനീയർ ആഡിറ്റ് ഓഫീസർ, എജീസ് ഓഫീസ് ചെന്നൈ), ത്രേസ്യാമ്മ ആന്റണി (അദ്ധ്യാപിക, മദർ തെരേസ ഹൈസ്‌കൂൾ, മുഹമ്മ).