eliy

ചേപ്പാട്: മൂലയ്ക്കൽ പരേതനായ യോഹന്നാൻ ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (91) നിര്യാതയായി. മക്കൾ: ലാലൻ, ലാലി, അച്ചൻകുഞ്ഞ്, മറിയാമ്മ, മാത്യു, ജേക്കബ്ബ്. മരുമക്കൾ: സിസിലി, ഗീവർഗീസ്, സോമി, പൊന്നച്ചൻ, മിനി, ലത.