ഭഗവതിപ്പടി: ചെറിയപത്തിയൂർ മുതലശ്ശേരിൽ വടക്കതിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ദേവയാനി (90) നിര്യാതയായി. മക്കൾ അംബിക, സുരേന്ദ്രൻ. മരുമക്കൾ വിജയൻ, വത്സല. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്