മാവേലിക്കര: ഈരേഴ തെക്ക് ശ്രീഭവനത്തിൽ പരേനായ പി.ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (78-റിട്ട.അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ശ്രീകുമാരിയമ്മ, ശ്രീലക്ഷ്മി. മരുമക്കൾ: ഹരികുമാർ, ശ്രീകുമാർ. സഞ്ചയനം 1ന് രാവിലെ 8ന്.