czb

ഹരിപ്പാട്: അകംകുടി തുണ്ടിൽ പരേതനായ ടി.കെ.ജോസഫിന്റെ മകൻ ജെ.ജോസ് (കുഞ്ഞുമോൻ-69) നിര്യാതനായി. ഭാര്യ: മോളി ജോസ്. മക്കൾ: ബോബി, ബിന്ദു, ബിബിൻ. മരുമകൾ: അഞ്ജു.