ആലപ്പുഴ: ആഘോഷങ്ങളും ആർഭാടങ്ങളും ഇല്ലാതെ ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ 52-ാം പിറന്നാൾ ദിനം.
കൊവിഡും ലോക്ക്ഡൗണും കാരണം പ്രാർത്ഥനാ ചടങ്ങുകൾ മാത്രമാണ് നടന്നത്. ഈ ദുരിത നാളുകളിൽ നിന്ന് നാടും സമൂഹവും കരകയറട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി തുഷാർ പറഞ്ഞു. പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും അദേഹം നന്ദി അറിയിച്ചു.