sncht

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം പേള ചാത്തനാട് 293-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം പ്രസിഡന്റ് വി. സജീവ്കുമാർ ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി കെ.ഗണേശൻ, ഭദ്രൻ, സരസ്വതി രാജേന്ദ്രൻ, സുധ ബാബുലാൽ, വത്സല പൊന്നപ്പൻ, എന്നിവർ സമീപം