obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 11-ാം വാർഡ് തെക്കേടത്ത് ചള്ളിയിൽ രാഘവന്റെ ഭാര്യ അമ്മിണി (69) നിര്യാതയായി. മക്കൾ:ഷൈല,സുരേഷ് (മജിസ്‌ട്രേ​റ്റ് കോടതി,ഹരിപ്പാട് ),ഷീജ (ട്രഷറി,ചേർത്തല), നിഷ, രാജേഷ് (പി.സി.ഒ,പനങ്ങാട് ).മരുമക്കൾ :ഗോപി,സൗമ്യ (കെ.എസ്.ആർ.ടി.സി,ചേർത്തല), ബെന്നി (പോളി ടെക്‌നിക്, ചേർത്തല), റെജി, രജിത (ആരോഗ്യവകുപ്പ്,മലപ്പുറം).