ഹരിപ്പാട്: ഗുരുധർമ്മ പ്രചാരണസഭ കരുവാറ്റ തെക്ക് 146-ാം നമ്പർ ശാഖയുടെ വാർഷികാഘോഷം മാറ്റിവച്ചതായി പ്രസിഡന്റ് കെ.ആർ. രാജൻ അറിയിച്ചു.