ഹരിപ്പാട്: വലിയപറമ്പ്, എസ്.ഐ, ആറാട്ടുപുഴ ജെട്ടി, തെറ്റിക്കാട്, പത്തിശേരി, സർവ്വീസ് സ്റ്റേഷൻ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.