ഓച്ചിറ: മേമന ഷിജിന മൻസിൽ (തൈക്കൂട്ടത്തിൽ) അബൂബേക്കർ കുഞ്ഞ് (രാജൻ- 65) നിര്യാതനായി. ഭാര്യ: ലൈലാ ബീവി. മക്കൾ: നൗഷാദ്, നവാസ്, ഷാജഹാൻ, ഷിജിന. മരുമക്കൾ: റസീന, ജാസ്മി, ഷീജ, നിസ്സാർ