ആലപ്പുഴ: സനാതനം വാർഡിൽ ലൈജു നിവാസിൽ ഗോപിനാഥൻ (83) നിര്യാതനായി.
സംസ്കാരം ഇന്നു രാവിലെ 9ന് ചാത്താനാട് ശ്മശാനത്തിൽ. ഭാര്യ: ലളിത ഗോപിനാഥ്. മക്കൾ: ലൈജു, പരേതനായ ബൈജു. മരുമക്കൾ: രാജൻ, സൂനുബൈജു