മണ്ണഞ്ചേരി: മണ്ണഞ്ചേരി ടൗൺ ജുമുഅ മസ്ജിദ് ജനറൽ സെക്രട്ടറിയും മുസ്‌ലിം ലീഗ് 19-ാം വാർഡ് പ്രസിഡന്റുമായ റിട്ട.അദ്ധ്യാപകൻ വെളുത്തേടത്ത് അബ്ദുൽ ഖാദർ (ആറ്റ സാർ - 85) നിര്യാതനായി.ഭാര്യ:ഹഫ്സാ ബീവി.മക്കൾ:അബ്ദുൽ നജീബ് (ബിസിനസ്),അബ്ദുൽ നിസാർ (ദുബായ്),നദീറ (അദ്ധ്യാപിക റിയാദ്), നസിയ (അദ്ധ്യാപിക, മദ്ധ്യപ്രദേശ്),അബ്ദുൽ നഹാസ് (മാനേജർ എൽ.ഐ.സി, തിരൂർ). മരുമക്കൾ:നിമ്മി, സോഫിയ (എൻജിനീയർ, ദുബായ്),സഫർ (സൗദി), ജലീൽ (അദ്ധ്യാപകൻ മദ്ധ്യപ്രദേശ്),ഉമൈബ (ഹയർ സെക്കൻഡറി അദ്ധ്യാപിക, കോഴിക്കോട്).