mry

ചങ്ങംകരി: വലിയ പുരയ്ക്കൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (92) നിര്യാതയായി. മക്കൾ. സൂസമ്മ, ബാബു, പരേതനായ ബേബിച്ചൻ. മരുമക്കൾ: വിജയമ്മ, കുഞ്ഞച്ചൻ, മേരിക്കുട്ടി.