തലവടി തെക്ക്: വിരുപ്പിൽ മോഹനന്റെ ഭാര്യ ശകുന്തള (50) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം ഐ.പി.സി ശാലോം ചർച്ച് സെമിത്തേരിയിൽ. മക്കൾ: മുത്ത്, മാളു. മരുമകൻ: ബിനു (ഷാർജ)