photo

ആലപ്പുഴ: ചാത്തനാട് മന്നത്ത് വാർഡിൽ പഴമ്പള്ളി ഹൗസിൽ പി.എസ്.വർഗീസ് (തങ്കച്ചൻ-71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് മൗണ്ട്കാർമ്മൽ കത്ത്രീഡൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ഷൈജു, ഷൈബി. മരുമക്കൾ: ഷെറിൻ, ജിജോ.