bju

പൂച്ചാക്കൽ: പാണാവള്ളി തളിയാപറമ്പ് ഇടാട്ട് വീട്ടിൽ പരേതനായ കിന്നാപ്പൻ ആചാരിയുടെ മകൻ ബൈജു (51) നിര്യാതനായി.ഭാര്യ: സുജാത. മക്കൾ: വിഘ്നേശ്, അഭിരാം.