മാവേലിക്കര: മിന്നലേറ്റ് കണ്ടിയൂർ ചേന്നാത്ത് സദാനന്ദന്റെ വീടിന് നാശനഷ്ടം. വൈദ്യുതി വയറുകൾ കത്തിനശിച്ചു. ഭിത്തികളിൽ വിള്ളൽ വീണു. വീടിനു മുൻവശത്തെ സ്വന്തം കടയിലായിരുന്ന സദാനന്ദന് നേരിയ ആഘാതമേറ്റെങ്കിലും പരിക്കില്ല.