അരൂർ: കെ.എസ്.ഇ.ബി റിട്ട.എൻജിനീയർ അരൂർ കൂനംമാക്കൽ ശ്രീരാഗത്തിൽ കെ.ജി. ശശിധരൻ പിള്ള (76) നിര്യാതനായി.ഭാര്യ:ഗീത. മക്കൾ :സന്ദീപ് (എൻജിനീയർ, വിയറ്റ്നാം), സംഗീത (ബി.എസ്.എൻ.എൽ, വൈക്കം). മരുമക്കൾ:വനിത (എൻജിനീയർ, വിയറ്റ്നാം), വിൻസ് (ഖത്തർ).