കായംകുളം: കണ്ടല്ലൂർ വടക്ക് മുകുന്ദവിലാസം എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പുതിയവിള വിദ്യാനിവാസിൽ വി. വിദ്യാധരൻ (83) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് ഓണമ്പള്ളി ജംഗ്ഷനിലുള്ള വീട്ടുവളപ്പിൽ
ഭാര്യ: സി. സരസ്വതി. മക്കൾ: വി.അനിൽ ബോസ് (അദ്ധ്യാപകൻ, കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂൾ, പുതിയവിള), വി.അജിത്ത് പ്രസാദ് (ഗ്രഫ് സൈനികൻ), വി.അരവിന്ദ് (അബുദാബി). മരുമക്കൾ: പ്രിയ അനിൽ ബോസ്, സ്മിത അജിത്ത്, അനുപമ അരവിന്ദ്. സഞ്ചയനം മെയ് 3 രാവിലെ 8ന്.