മാവേലിക്കര: അറനൂറ്റിമംഗലം ഞാറക്കാട്ടിൽ കന്നിമേൽ പറമ്പിൽ ബിജുഭവനത്തിൽ നാവികസേന റിട്ട.ഓണററി ലെഫ്റ്റനന്റ് വി.കെ.ബാലൻ (79) നിര്യാതനായി. ഭാര്യ: ജെ.സാവിത്രി. മക്കൾ: ബി.ബിജു, എസ്.ബിന്ദു, എസ്.സിന്ധു. മരുമക്കൾ: സുരേഷ്‌കുമാർ, പ്രദോഷ്, സുലേഖ. സഞ്ചയനം 30ന് രാവിലെ 7ന്.