nbs

മണ്ണഞ്ചേരി:പഞ്ചായത്ത് 6-ാം വാർഡ് പൊക്കത്തിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ നബീസ ഉമ്മ (80) നിര്യാതയായി.കബറടക്കം ഇന്ന് രാവിലെ എട്ടിന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് കബർസ്ഥാനിൽ. മക്കൾ:ഹുസൈൻ, നൗഷാദ്, ജമീല, നാസർ.മരുമക്കൾ:ഫാത്തിമ,അബ്ദുൽ റഹ്‌മാൻ,സാജിത.