ചേർത്തല: തീർത്ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടത്താനിരുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ മാ​റ്റിവച്ചതായി വികാരി ഫാ.ടോമി പനയ്ക്കൽ അറിയിച്ചു.