heh

ഹരിപ്പാട്: താമല്ലാക്കൽ മാനാമ്പടയിൽ കൊച്ചു കുട്ടിയുടെ മകൻ പ്രസന്നകുമാർ (കുഞ്ഞുമോൻ- 46) നിര്യാതനായി. മാതാവ്: ഭാനുമതി. ഭാര്യ: വീണ. മക്കൾ: അർജുൻ,അശ്വിൻ.