pp

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ അഫീസുപറമ്പിൽ കോളനിക്ക്‌ കിഴക്കുവശം നിർമ്മാണത്തിലിരുന്ന റിസോർട്ടിന്റെ മേൽക്കൂര തകർന്നുവീണ് സമീപത്ത് താമസിക്കുന്ന കുഞ്ഞുമോന്റെ വീട് തകർന്നു. ആർക്കും പരിക്കില്ല. ശക്തമായ കാറ്റും മഴയുമുള്ള സമയത്തായിരുന്നു അപകടം.