ചേർത്തല: മരുത്തോർവട്ടം സെന്റ് സെബാസ്​റ്റ്യൻസ് പള്ളിയിലെ 350 കുടുംബങ്ങൾക്ക് മാസ്‌കും ഹാൻഡ് വാഷും വിതരണം ചെയ്തു.വികാരി ഫാ.കുര്യൻ ഭരണികുളങ്ങര,സൈമൺ പാലയ്ക്കൽ എന്നിവർ നേതൃത്വം നൽകി. സെന്റ് വിൻസെന്റ് ഡി. പോൾ സൊസൈ​റ്റി, മതിലകം ഗ്രീൻഗാർഡൻസ് സിസ്​റ്റേഴ്‌സ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു വിതരണം.