a

മാവേലിക്കര: കോട്ടയ്ക്കകം പടിഞ്ഞാറെനട കല്ലേലിൽ കൃഷ്ണദാസൻ പിള്ള (കല്ലേലിൽ ഉണ്ണി - 52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതാകുമാരി.