പൂച്ചാക്കൽ : കോൺഗ്രസ് തൈക്കാട്ടുശേരി മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ് പുതിയേടത്ത് ഈയോച്ചന്റെ സ്മരണക്കായി നടത്തിവരാറുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യ കിറ്റ് വിതരണം പ്രസിഡന്റ് ജോസഫ് ഉദ്ഘാടനം ചെയ്തു.വി .എൻ.ബാബു, കെ.പി. കൃഷ്ണൻ നായർ, പി.എസ്.അരവിന്ദാക്ഷൻ, കെ.പി.സുരേഷ് ബാബു, കെ.പി.ജോബിച്ചൻ, സിബി ജോൺ എന്നിവർ പങ്കെടുത്തു.