mnk

ചെങ്ങന്നൂർ: തൈമറവുംകര കോയിപ്പുറത്ത് പരേതനായ വേലായുധൻ ആചാരിയുടെ ഭാര്യ മീനാക്ഷി അമ്മാൾ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പൊന്നമ്മ, സോമൻ, മണി, പ്രസാദ്, മുരുകൻ. മരുമക്കൾ: പരേതനായ തങ്കപ്പൻനാചാരി, രമണി, പരേതനായ ജനാർദ്ദനൻ, സിന്ധു .