ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിൽ മുതുകുളം തെക്ക് 301-ാം നമ്പർ ശാഖാ യോഗം വക ഗുരുദേവ ക്ഷേത്രത്തിലെ 16-ാമത് ശിലാപ്രതിഷ്ഠാ വാർഷികം കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി മാനേജിംഗ് കമ്മിറ്റി അറിയിച്ചു.