ഹരിപ്പാട് : മംഗലം സൗത്ത്, മംഗലം നോർത്ത്, കുറിച്ചിക്കൽ, പടന്നക്കടവ്, പടന്നക്കടവ് വെസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും