കായംകുളം: ചിറക്കടവം കടയ്ക്കാപ്പള്ളിൽ ശ്രീ ഭദ്ര ഭഗവതി ക്ഷേത്രത്തിൽ 29ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ശ്രീകോവിലിന്റെ സമർപ്പണവും പ്രതിഷ്ഠാ വാർഷികവും സർപ്പം തുള്ളലും 2021 ലേക്ക് മാറ്റിയതായി ക്ഷേത്ര ഭരണസമിതി സെക്രട്ടറി എൻ.എസ് മോഹൻദാസ് അറിയിച്ചു.