ph

കായംകുളം: കായംകുളം എരുവ കിഴക്ക് നീരിത്തേത്ത് വൈ.പി സണ്ണി (55) കുവൈറ്റിലെ സാൽമിയയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

ഭാര്യ: പരേതയായ ലിസി.മകൾ:ലിനി.മരുമകൻ:ജോമോൻ. കഴിഞ്ഞ 16 ന് വിസയുടെ കാലാവധി അവസാനിച്ചിട്ടും നാട്ടിൽ വരാൻ കഴിയാത്തതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു