തുറവൂർ: ഇടുക്കി വണ്ടൻമേട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കളത്തുംകടവിൽ പരേതനായ മണിലാലിന്റെ ഭാര്യ വിമല മണിലാൽ (59) നിര്യാതയായി. സംസ്ക്കാരം പിതാവിന്റെ തറവാടായ പറയകാട് ഷൈലാലയത്തിൽ നടത്തി.മക്കൾ: ഐശ്വര്യ, ശ്രീലക്ഷ്മി. മരുമകൻ: രാജീവ്.