പൂച്ചാക്കൽ : എസ്.എൻ.ഡി.പി.യോഗം 3327-ാം നമ്പർ തേവർവട്ടം ശാഖയിലെ ഭക്ഷ്യകിറ്റ് വിതരണം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു നിർവഹിച്ചു.ശാഖ പ്രസിഡന്റ് ബാബു മരോട്ടിക്കൽ, വൈസ് പ്രസിഡൻറ് പി.എം.സരസൻ, സെക്രട്ടറി ടി.എൻ.സിദ്ധാർത്ഥൻ, വനിതാ സംഘം പ്രസിഡന്റ് ബേബിബാബു, യൂത്ത് മൂവ്മെമെന്റ് പ്രസിഡന്റ് സെൽവൻ തുടങ്ങിയവർ പങ്കെടുത്തു.