soudamini

കറ്റാനം : ഭരണിക്കാവ് തെക്ക് കുന്നേൽ ഉത്രാടത്തിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ സൗദമ്മ (78) നിര്യാതയായി. മക്കൾ: സാജൻ പി.പിള്ള, സജയ് പി. പിള്ള, സ്മിത. മരുമക്കൾ: സുനിജ, വിനു വിശ്വനാഥ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.