വള്ളികുന്നം: യൂത്ത് കോൺഗ്രസ് നേതാവ് സുഹൈലിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ സി.പി.എം നേതാക്കളും വള്ളികുന്നം എസ്.ഐയും ചേർന്ന് ഗൂഢാലോചന നടത്തിയതായും ഇവർക്കെതിരെ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോൺസൺ എബ്രഹാം ആവശ്യപ്പെട്ടു.