ചേപ്പാട് : ഏവൂർ വടക്ക് തേവരേത്ത് കിഴക്കതിൽ നാരായണന്റെ ഭാര്യ ചന്ദ്രിക (71) നിര്യാതയായി. മക്കൾ: ലത, ദേവരാജൻ, മിനി, സുരേഷ് ബാബു. മരുമക്കൾ: സുന്ദരേശൻ, ശോഭനകുമാരി, സേതുനാഥൻ, രതി. സഞ്ചയനം: വെള്ളി 9ന്.