vinod

കായംകുളം : കൃഷ്ണപുരം കോവിലകത്തു പടീറ്റതിൽ വിശ്വനാഥൻ ആചാരിയുടെ മകൻ വിനോദ് (38) വീടിനുള്ളിൽ തൂങ്ങിമരിച്ചു. കൂലിപ്പണിക്കാരനായിരുന്ന വിനോദ് ഭാര്യ രമ്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. മാതാപിതാക്കൾ പുറത്തുപോയ സമയത്താണ് വിനോദ് വീടിനുള്ളിൽ കെട്ടിത്തൂങ്ങിയത്. മാതാവ് സരസ്വതിയമ്മാൾ. മക്കൾ: വൈഗ, ഗാഥ. സംസ്ക്കാരം: ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ