saraswathy-84

ശാ​സ്​താം​കോ​ട്ട: ക​രി​ന്തോ​ട്ടു​വ ശ്രീ​നി​വാ​സിൽ ശ്രീ​നി​വാ​സ​ന്റെ ഭാ​ര്യ സ​ര​സ്വ​തി (84) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഓ​മ​ന​ക്കു​ട്ടൻ (അസി.എക്സിക്യുട്ടിവ് എൻജിനിയർ, കെ.എ​സ്.ഇ.ബി), ഡോ. ആ​ന​ന്ദ​ക്കു​ട്ടൻ (അ​സി. പ്രൊ​ഫ​സർ ആ​ല​പ്പു​ഴ മെ​ഡി​ക്കൽ കോ​ളേ​ജ്). മ​രു​മ​ക്കൾ: ശോ​ഭ (അ​ദ്ധ്യാ​പി​ക അ​യ്യൻ​കോ​യി​ക്കൽ ഗ​വ. ഹ​യർ സെ​ക്കൻ​ഡ​റി സ്​കൂൾ), ഡോ. ദർ​ശ​ന ര​വീ​ന്ദ്രൻ (അ​സി. പ്രൊ​ഫ​സർ, ആ​ല​പ്പു​ഴ മെ​ഡി​ക്കൽ കോ​ളേ​ജ്). സ​ഞ്ച​യ​നം 3​0ന് രാ​വി​ലെ 7ന്.