ചേർത്തല:മുഹമ്മ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു കീഴിൽ ഒഴിവുള്ള അക്രഡി​റ്റഡ് ഓവർസിയർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്ക​റ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം മേയ് 4ന് വൈകിട്ട് 5നു മുമ്പ് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 04782862348.