obituary

ചേർത്തല: അർത്തുങ്കൽ മാടയ്ക്കാട്ട് എം.ജെ.സെബാസ്റ്റ്യൻ (കൊച്ചപ്പൻ-74) നിര്യാതനായി.ഭാര്യ: മറിയാമ്മ. മക്കൾ: തോമസ് (വാട്ടർ അതോറി​റ്റി, നെട്ടൂർ),ജോസി (സാൻജോസ് ആശുപത്രി, ആലപ്പുഴ), സിന്ധു, സീന. മരുമക്കൾ: ജൂലിയ (കെ.എസ്.ഇ.ബി,ആലപ്പുഴ),നിഷ (വി.ഇ.ഒ, കുത്തിയതോട്), റോയ്, പ്രമോദ് (സീനിയർ സി.പി.ഒ, വൈത്തിരി).