ഹരിപ്പാട് : കുമാരപുരം സർവീസ് സഹകരണബാങ്ക് 1449 ന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിലും ബാങ്കിന്റെ ഇടപാടുകാർക്കും മാസ്കുകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.സത്യപാലൻ ഉദ്ഘാനം ചെയ്തു. ബാങ്ക് സെക്രട്ടറി.ഡി.ശ്രീജിത്ത്, ഭരണ സമിതി അംഗങ്ങളായ സി.എസ്.രഞ്ജിത്, കർണപ്പൻ, വിജിത, ബിജു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു