ഹരിപ്പാട്: ആനാരി വാഴുവേലിൽ ബി.പുരുഷൻ (70) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: തമ്പി, ബിജു (കുവൈറ്റ്).മരുമക്കൾ: ജയശ്രീ, ശാലിനി. സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.