അമ്പലപ്പുഴ: മരം വെട്ടുന്നതിനിടെ കാൽവഴുതി വീണ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമിയിട ശാന്തമംഗലം വീട്ടീൽ സുനിലിനെ (24) നട്ടെല്ലിന് ഗുരതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ പുറക്കാട് ഭാഗത്തുള്ള വീട്ടിൽ മരം വെട്ടുന്നതിടെ ആയിരുന്നു അപകടം.