അമ്പലപ്പുഴ: മഹാരാഷ്ട്രയിൽ രണ്ട് സന്യാസിമാരെ കൊലപ്പെടുത്തിയ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിന് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്ക് നൽകുവാനുള്ള നിവേദനം ഗവർണ്ണർമാർ ,കളക്ടർമാർ എന്നിവർ മുഖേന രാജ്യവ്യാപകമായി നൽകുന്നതിന്റെ ഭാഗമായി വി.എച്ച്. പി ജില്ലാ സെക്രട്ടറി എം.ജയകൃഷണൻ കളക്ടർക്ക് നിവേദനം നൽകി.