sas

ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് പാതിരപ്പള്ളി അഖിൽ നിവാസിൽ എസ്സ്.ശശിധരൻ (73- റിട്ട.കെ.എസ്.ആർ.ടി.സി. ഡ്രൈവർ) നിര്യാതനായി. ഭാര്യ: ദുർഗാഭായി..മക്കൾ: ആഗേഷ് (സീനിയർ സിവിൽ പൊലീസ് ഓഫീസർ, മലപ്പുറം), അജീഷ്, അഖിലേഷ് . മരുമക്കൾ: സംഗീത ( യു.ഡി ക്ലർക്ക്, വാണിജ്യനികുതി വകുപ്പ് ,ആലപ്പുഴ), നിമിഷ . സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.