മാവേലിക്കര: കോട്ടയ്ക്കകം കൃഷ്ണവിഹാറിൽ പരേതനായ പി.കെ.ജി.നായരുടെ ഭാര്യ കെ.വിജയകുമാരിയമ്മ (73) നിര്യാതയായി. സംസ്‌കാരം 3ന് രാവിലെ 9.30ന്.