മാവേലിക്കര : ആത്മബോധോദയ സംഘസ്ഥിത്തിന്റെ കേന്ദ്ര സ്ഥാപനമായ മാവേലിക്കര ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ മൂന്ന് മാസത്തിലൊരിക്കൽ നടത്തുന്ന താരാസ്തുതി മഹായജ്ഞം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചു.